App Logo

No.1 PSC Learning App

1M+ Downloads
ബീജാങ്കുരണ ഘട്ടത്തിൻ്റെ മറ്റൊരു പേര് എന്താണ് ?

Aശൈശവo

Bബാല്യം

Cജനനാന്തര ഘട്ടം

Dജീവ സ്‌ഫുരണ ഘട്ടം

Answer:

D. ജീവ സ്‌ഫുരണ ഘട്ടം

Read Explanation:

  • ബീജാങ്കുരണ ഘട്ടത്തിൻ്റെ മറ്റൊരു പേര് - ജീവ സ്‌ഫുരണ ഘട്ടം.
  • പ്രാഗ് ജന്മ ഘട്ടത്തിൻ്റെ ഭാഗമാണ് ജീവ സ്‌ഫുരണ ഘട്ടം.
  • ഗർഭധാരണം തൊട്ട് രണ്ടാഴ്ച പൂർത്തിയാകുന്നത് വരെയാണ്  ജീവ സ്‌ഫുരണ ഘട്ടം.

Related Questions:

വളർച്ചയുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. വളർച്ചയെ പാരമ്പര്യവും, പരിസ്ഥിതിയും സ്വാധീനിക്കുന്നു.
  2. വളർച്ച ഒരു സങ്കീർണ്ണ പ്രക്രിയയാണ്.
  3. ഗുണത്തിലുള്ള വർദ്ധനവാണ് വളർച്ച.
  4. വളർച്ചയുടെ തോത് എപ്പോഴും ഒരുപോലെയാണ്.
  5. വളർച്ച പ്രകടവും അളക്കാവുന്നതുമാണ്.
    റാണിക്ക് അഞ്ച് വയസ്സാണ്. റാണി പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങളിൽ ഏത് ഘട്ടത്തിലാണ് വരുന്നത് ?
    പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടത്തിൽ "ഹെറ്റെറോണോമി - അതോറിറ്റി" ഏത് പ്രായ ഘട്ടത്തിലാണ് വരുന്നത് ?
    ധാർമ്മിക വികാസഘട്ടങ്ങളെ സസൂക്ഷ്മം വിലയിരുത്തിക്കൊണ്ട് തന്റേതായ വികസന മാതൃക അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ ആര് ?
    The child understands that objects continue to exist even when they cannot be perceived is called: