Challenger App

No.1 PSC Learning App

1M+ Downloads
ഐസോതെർമൽ പ്രക്രിയ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?

Aസമതാപീയ പ്രക്രിയ.

Bരേഖീയ താപ പ്രക്രിയ

Cസമതാപാന്തര പ്രക്രിയ

Dഇവയൊന്നുമല്ല

Answer:

A. സമതാപീയ പ്രക്രിയ.

Read Explanation:

താപനിലയിൽ മാറ്റം വരാതെ വാതകത്തിന്റെ വ്യാപ്ത ത്തിനും മർദത്തിനും വ്യത്യാസം വരുന്ന പ്രക്രിയയാണ് ഐസോതെർമൽ പ്രക്രിയ അഥവാ സമതാപീയ പ്രക്രിയ.


Related Questions:

ഡിഗ്രി സെൽഷ്യസ് സ്കെയിലിലെ 35°C ന് സമാനമായി ഫാരൻഹൈറ്റ് സ്കയിലിലെ താപനില എത്ര?
Temperature used in HTST pasteurization is:
ഒരു ആദർശ തമോവസ്തുവിന്റെ നല്ല ഉദാഹരണം ഏത്
ഒരു ഹീറ്റ് എഞ്ചിൻ 100 J താപം ഒരു സ്രോതസ്സിൽ നിന്ന് ആഗിരണം ചെയ്യുകയും 60 J പ്രവൃത്തി ചെയ്യുകയും ചെയ്താൽ, കെൽവിൻ-പ്ലാങ്ക് പ്രസ്താവന അനുസരിച്ച് ബാക്കിയുള്ള 40 J എങ്ങോട്ട് പോകും?
Clear nights are colder than cloudy nights because of .....ണ്