App Logo

No.1 PSC Learning App

1M+ Downloads
Schachter Singer Theory അറിയപ്പെടുന്ന മറ്റൊരു പേര് ?

Aരണ്ട് ഘടകങ്ങളുടെ സിദ്ധാന്തം

Bഏക ഘടക സിദ്ധാന്തം

Cദ്വി ഘടകങ്ങളുടെ സിദ്ധാന്തം

Dബഹു ഘടകങ്ങളുടെ സിദ്ധാന്തം

Answer:

A. രണ്ട് ഘടകങ്ങളുടെ സിദ്ധാന്തം

Read Explanation:

വികാരങ്ങളുടെ പ്രധാന സിദ്ധാന്തങ്ങൾ (Important Theories of Emotions)

  1. Cannon-Bard Theory
  2. Schachter Singer Theory
  3. Opponent- Process Theory
  4. Lazarus's cognitive theory of emotion
  5. The Arousal Theory of Emotions

Schachter Singer Theory

  • Schachter Singer Theory അഥവാ രണ്ട് ഘടകങ്ങളുടെ സിദ്ധാന്തം (Two factor theory) എന്നും അറിയപ്പെടുന്നു.
  • Schachter Singer Theory സൂചിപ്പിക്കുന്നത്, ശാരീരിക ഉത്തേജനത്തിന്റെയും വൈജ്ഞാനിക വ്യാഖ്യാനത്തിന്റെയും സംയോജനമാണ് വികാരങ്ങളെ നിർണ്ണയിക്കുന്നത്.
  • നമ്മുടെ വൈകാരിക അനുഭവങ്ങളെ രൂപപ്പെടുത്തുന്നതിൽ ശാരീരിക ഉത്തേജനത്തിന്റേയും വൈജ്ഞാനിക വിലയിരുത്തലിന്റെയും പങ്ക്  സിദ്ധാന്തം എടുത്തു കാണിക്കുന്നു. 

Related Questions:

മനോ ലൈംഗിക വികസനത്തിലെ ഓരോ ഘട്ടങ്ങളിലായി ലിബിഡോർജ്ജം കേന്ദ്രീകരിക്കപ്പെടുന്ന ശരീരഭാഗങ്ങളെ ഫ്രോയ്ഡ് വിളിക്കുന്നത് ?
കൗമാര ഘട്ടത്തെ 'ജീവിതത്തിന്റെ വസന്തം' എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരാണ് ?
കോൾ ബർഗ് ശ്രദ്ധചെലുത്തിയ മേഖല :
'വികസനം കാരണം ഒരു മനുഷ്യനിൽ പുതിയ കഴിവുകൾ വളരുന്നു' എന്ന് പറഞ്ഞത് ആരാണ് ?
താൻ ഉൾപ്പെടുന്ന സംഘത്തിന് സ്വീകാര്യമാക്കാൻ ആവശ്യമായ മനോഭാവങ്ങളും മൂല്യങ്ങളും ആർജിക്കാൻ ഒരു ശിശുവിനെ പ്രാപ്തനാക്കുന്ന പ്രക്രിയക്ക് പറയുന്ന പേര് ?