Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തൃതീയ മേഖല അറിയപ്പെടുന്ന മറ്റൊരു പേര് ?

Aകാർഷിക മേഖല

Bവ്യവസായ മേഖല

Cസേവന മേഖല

Dഇവയൊന്നുമല്ല

Answer:

C. സേവന മേഖല

Read Explanation:

സമ്പദ്‌വ്യവസ്ഥയുടെ തൃതീയ മേഖല , പൊതുവെ സേവന മേഖല (Service Sector) എന്നും അറിയപ്പെടുന്നു.


Related Questions:

താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന മേഖല :
What are the four factors of production?
സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപ്പാദനപ്രക്രിയയിൽ ഒരു രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങളിൽ സാങ്കേതികവിദ്യയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതിപാദിക്കുന്നത് ചുവടെ തന്നിരിക്കുന്ന ഏതു ചോദ്യത്തിലാണ് ?
കേരളത്തിൽ ജി.എസ്.ഡി.പി. (GSDP) യിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മേഖല ഏത് ?
Which sector of the economy does the Green Revolution belong to?