ദ്വിബീജപത്ര കാണ്ഡത്തിലെ സംവഹന കാംബിയത്തിന് പറയുന്ന മറ്റൊരു പേരെന്ത്?Aഅന്തരാഫാസിക്കുലീയ കാംബിയംBഫെല്ലോജൻCഫസിക്കുലീയ കാംബിയംDകോർക്ക് കാംബിയംAnswer: C. ഫസിക്കുലീയ കാംബിയം Read Explanation: ദ്വിബീജപത്ര കാണ്ഡത്തിലെ കാംബിയ നിരയെ സംവഹന കാംബിയം അഥവാ ഫസിക്കുലീയ കാംബിയം എന്ന് പറയുന്നു. Read more in App