App Logo

No.1 PSC Learning App

1M+ Downloads
എന്താണ് അപ്പെച്ചർ?

Aലെൻസിലൂടെ പ്രകാശം കടന്നു പോകുന്ന ഭാഗം

Bലെൻസിലൂടെ പ്രകാശം കടന്നു പോകുന്ന ഭാഗത്തിന്റെ പരപ്പളവ്

Cലെൻസിലൂടെ പ്രകാശം കടന്നു പോകാത്ത ഭാഗം

Dഇവയൊന്നുമല്ല

Answer:

B. ലെൻസിലൂടെ പ്രകാശം കടന്നു പോകുന്ന ഭാഗത്തിന്റെ പരപ്പളവ്

Read Explanation:

  • ക്യാമറ, മൈക്രോസ്കോപ്പ് എന്നീ പ്രകാശിക ഉപകരണങ്ങളിൽ സ്റ്റോപ്പ് ഉപയോഗിച്ച് അപ്പെച്ചർ വ്യത്യാസപ്പെടുത്താം.


Related Questions:

ടെലിസ്കോപ്പിന്റെ ഒബ്ജക്ടീവ് ലെൻസിൽ വസ്തുവിന്റെ എങ്ങനെയുള്ള പ്രതിബിംബമാണ് രൂപീകരിക്കുന്നത്?
കോൺകേവ് ലെൻസിൽ പ്രതിബിംബത്തിന്റെ സ്ഥാനം എവിടെയാണ്?
ടെലിസ്കോപ്പ് ഉപയോഗിക്കുന്നത്:
കോൺകേവ് ലെൻസിന് മുഖ്യ ഫോക്കസ് എവിടെയാണ് രൂപപ്പെടുന്നത്?
കോൺവെക്സ് ലെൻസിന്റെ മധ്യഭാഗം :