Challenger App

No.1 PSC Learning App

1M+ Downloads
ബ്രേക്ക് ഫൈഡിങ് എന്നാൽ എന്താണ് ?

Aബ്രേക്ക് ലൈനർ പെട്ടെന്ന് തേഞ്ഞു പോകുന്നത്

Bബ്രേക്ക് പെഡൽ ചവിട്ടിയിട്ടും മുഴുവൻ ബ്രേക്ക് കിട്ടാത്ത അവസ്ഥ

Cബ്രേക്ക് നിരന്തരം ഉപയോഗിച്ചതിൽ ചൂടായി ലൈനറും ബ്രേക്ക് ഡ്രമും തമ്മിലുള്ള ഘർഷണം കുറഞ്ഞ് ബ്രേക്ക് കിട്ടാത്ത അവസ്ഥ

Dഓപ്ഷൻ A യും B യും

Answer:

C. ബ്രേക്ക് നിരന്തരം ഉപയോഗിച്ചതിൽ ചൂടായി ലൈനറും ബ്രേക്ക് ഡ്രമും തമ്മിലുള്ള ഘർഷണം കുറഞ്ഞ് ബ്രേക്ക് കിട്ടാത്ത അവസ്ഥ

Read Explanation:

  • പ്രതിഭാസം: ഈ ഉയർന്ന താപനില കാരണം ബ്രേക്ക് പാഡുകളും ഡ്രമ്മും തമ്മിലുള്ള ഘർഷണം (Friction) കുറയുന്നു. തൽഫലമായി, ബ്രേക്ക് പെഡൽ അമർത്തിയാലും വാഹനം വേഗത കുറയാത്ത അവസ്ഥയുണ്ടാകുന്നു.

  • പരിഹാരം: ദീർഘദൂര ഇറക്കങ്ങളിൽ ബ്രേക്കിന് പകരം എൻജിൻ ബ്രേക്കിംഗ് (Engine Braking) അഥവാ ലോ ഗിയറുകൾ ഉപയോഗിക്കുന്നത് ബ്രേക്ക് ഫേഡിംഗ് ഒഴിവാക്കാൻ സഹായിക്കും.


Related Questions:

ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005 പ്രകാരം ഒരു കൂരയ്ക്കു കീഴെ താമസിക്കുന്ന താഴെപ്പറയുന്ന വ്യക്തികളിൽ കുടുംബ ബന്ധത്തിന്റെ പരിധിയിൽ വരുന്നത് ആരെല്ലാം ?
ഗാര്‍ഹിക പീഡന നിരോധന നിയമം പാർലമെന്റ് പാസാക്കിയ വർഷം ഏതാണ് ?
ഇതിൽ ഏതാണ് ഭരണഘടനാ സ്ഥാപനം ?
ഗാർഹിക പീഡന നിയമപ്രകാരം നിയമിക്കപ്പെടുന്നു സംരക്ഷണ ഉദ്യോഗസ്ഥൻ്റെ പങ്ക് എന്താണ്?
കാവൽ ഇല്ലാത്ത റെയിൽവേ ലെവൽ ക്രോസിൽ വാഹനം സമീപിക്കുമ്പോൾ ഡ്രൈവർ