Challenger App

No.1 PSC Learning App

1M+ Downloads
ആഹാര വസ്തുക്കളിൽ, അവയോട് സാദൃശ്യമുള്ളതും വിലകുറഞ്ഞതും ഗുണനിലവാരം ഇല്ലാത്തതുമായ മറ്റു വസ്തുക്കൾ കലർത്തുന്നതിനെയാണ് --- എന്ന് വിളിക്കുന്നത് ?

Aപാസ്ചറൈസേഷൻ

Bമായംചേർക്കൽ

Cഫ്ലോക്കുലേഷൻ

Dവിഘടനം

Answer:

B. മായംചേർക്കൽ

Read Explanation:

മായംചേർക്കൽ:

  • ആഹാര വസ്തുക്കളിൽ അവയോട് സാദൃശ്യമുള്ളതും, വില കുറഞ്ഞതും, ഗുണനിലവാരം ഇല്ലാത്തതുമായ മറ്റു വസ്തുക്കൾ കലർത്തുന്നതിനെയാണ് മായംചേർക്കൽ എന്ന് വിളിക്കുന്നത്.
  • ഒരു പദാർഥത്തിൽ നിന്ന് ഗുണമേന്മയുള്ള ഘടകങ്ങൾ നീക്കം ചെയ്യുന്നതും മായം ചേർക്കലായി കണക്കാക്കാവുന്നതാണ്.

ഉദാഹരണം:

  • പാലിൽ വെള്ള,മോ കഞ്ഞി വെള്ളമോ ചേർക്കുന്നത്
  • മുളകുപൊടിയിൽ, ഇഷ്ടികപ്പൊടി ചേർക്കുന്നത് 
  • കാപ്പിപ്പൊടിയിൽ, പുളിങ്കുരുവിന്റെ തോട് പൊടിച്ചു ചേർക്കുന്നത്

Related Questions:

കൊപ്രയാക്കി മാറ്റാൻ, നാളികേരം ഉടച്ച് വെയിലത്ത് വെയ്ക്കുന്നത് എന്തിനാണ്?
1 ഗ്രാം കൊഴുപ്പിൽ നിന്നും ലഭിക്കുന്ന ഊർജത്തിൻ്റെ അളവ് എത്ര ?
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്ന ഏജൻസി ഏതാണ് ?
പാലിൽ ജലം ചേർത്തിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
പാസ്ചറൈസേഷൻ വഴി കേടു കൂടാതെ സൂക്ഷിക്കുന്ന ഭക്ഷ്യ വസ്തു ?