App Logo

No.1 PSC Learning App

1M+ Downloads
കാസ്റ്റിക് സോഡ രാസപരമായി എന്താണ് ?

Aസോഡിയം ക്ലോറൈഡ്

Bപൊട്ടാഷ്യം ക്ലോറൈഡ്

Cസോഡിയം ഹൈഡ്രോക്സൈഡ്

Dപൊട്ടാഷ്യം ഹൈഡ്രോക്സൈഡ്

Answer:

C. സോഡിയം ഹൈഡ്രോക്സൈഡ്

Read Explanation:

കാസ്റ്റിക് സോഡ രാസപരമായി സോഡിയം ഹൈഡ്രോക്സൈഡ് ലായനിയാണ്. ഇതൊരു ആൽക്കലിയാണ്. അതിനാൽ, ഇവ ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്നു. ഇവ കാരരുചി ഉള്ളവയും, വഴുവഴുപ്പുള്ളവയും (slimy) ആയിരിക്കും.


Related Questions:

നിർവീരീകരണ പ്രവർത്തനം നടത്തുമ്പോൾ, ആസിഡിന്റെയും, ആൽക്കലിയുടെയും വീര്യം നഷ്ടപ്പെട്ടോ എന്ന് തിരിച്ചറിയാനായി ചുവടെ പറയുന്നവയിൽ ഏത് ഉപയോഗിക്കാവുന്നതാണ് ?

സോപ്പിന്റെ നിർമ്മാണ വേളയിൽ, സോപ്പിന്റെ ഗാഢതയും അളവും കൂട്ടുന്നതിനായി ചേർക്കുന്നവ, ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ് ?

  1. കോസ്റ്റിക് സോഡ
  2. സ്റ്റോൺ പൗഡർ
  3. വെളിച്ചെണ്ണ
  4. സോഡിയം സിലിക്കേറ്റ്
    ചുവപ്പ് ലിറ്റ്മസ് പേപ്പറിനെ നീല കളറാക്കുന്നത് :
    നേർപ്പിച്ച സൾഫ്യൂറിക് ആസിഡ്, അലുമിനിയവുമായി പ്രതിപ്രവർത്തിക്കുമ്പോൾ, ഉണ്ടാകുന്ന വാതകം ?

    ചുവടെ നൽകിയിരിക്കുന്നവയിൽ ആസിഡുകളുടെ പൊതുവായ ഗുണങ്ങളിൽ ഉൾപെടാത്തതേത് ?

    1. ആസിഡിലെ ലിറ്റ്മസിന്റെ നിറം നീലയാണ്
    2. ആസിഡിന് പുളി രുചിയുണ്ട്
    3. ആസിഡ്, ലോഹങ്ങളുമായി പ്രവർത്തിച്ച് ഓക്സിജൻ ഉത്പാദിപ്പിക്കുന്നു
    4. ആസിഡ്, കാർബണേറ്റുകളുമായി പ്രവർത്തിച്ച് കാർബൺ മോണോക്സൈഡ് ഉത്പാദിപ്പിക്കുന്നു