App Logo

No.1 PSC Learning App

1M+ Downloads
നിയമ സഭ ദിനമായി ആചരിക്കുന്നത് ?

Aജൂൺ 27

Bമെയ് 27

Cഏപ്രിൽ 27

Dജൂലൈ 27

Answer:

C. ഏപ്രിൽ 27

Read Explanation:

നിയമ സഭ ദിനമായി ആചരിക്കുന്നത് നിയമ സഭ ദിനമായി ആചരിക്കുന്നത്- ഏപ്രിൽ 27


Related Questions:

തെരെഞ്ഞെടുപ്പ് ധര്മങ്ങളിൽ ശരിയായത് ?

  1. ഗവണ്മെന്റുകൾ രൂപീകരിക്കുന്നു
  2. എല്ലാവര്ക്കും പ്രാധിനിത്യം നൽകുന്നു
  3. ഭരണകർത്താക്കളെ വളർത്തിയെടുക്കുന്നു
  4. വോട്ടർമാരെ ബോധവൽക്കരിക്കുന്നു
  5. ജനാധിപത്യം ശക്തിപ്പെടുത്തുന്നു

    ഇംഗ്ലണ്ടിൽ നിന്ന് രൂപം കൊണ്ട സംവിധാനങ്ങൾ ശരിയായത് ?

    1. തിരഞ്ഞെടുപ്പ്
    2. ജനപ്രതിനിധികളുടെ ഭരണം
    3. പാർലമെന്റ്
      കേരള നിയമസഭയുടെ ആസ്ഥാനം ?
      ജനാധിപത്യം എത്ര രീതിയിലുണ്ട് ?

      ജനാധിപത്യ ജീവിത ക്രമത്തിന് അനിവാര്യമായവയിൽ ശരിയായത് ?

      1. പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുക
      2. മറ്റുള്ളവരുടെ താല്പര്യങ്ങൾ മാനിക്കുക
      3. പൊതു നിയമങ്ങൾ അനുസരിക്കുക