ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത് എന്നാണ് ?
Aനവംബർ 13
Bനവംബർ 12
Cനവംബർ 14
Dനവംബർ 15
Answer:
B. നവംബർ 12
Read Explanation:
- പക്ഷികളെ കുറിച്ച് പഠിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പഠനതന്ത്രം - പ്രകൃതി നടത്തം
- പക്ഷികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം - ഓർണിത്തോളജി
- ഇന്ത്യന്‍ ഓർണിത്തോളജിയുടെ പിതാവ് - അലൻ ഒക്ടേവിയൻ ഹ്യൂം (എ ഒ ഹ്യൂം)
- ലോക പക്ഷി നിരീക്ഷണ ദിനം - ഏപ്രിൽ 19
- ദേശീയ പക്ഷിനിരീക്ഷണ ദിനം - നവംബർ 12
- ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ എന്ന് അറിയപ്പെടുന്നത് - സാലിം അലി
- ആരുടെ ജന്മദിനമാണ് ദേശീയ പക്ഷി നിരീക്ഷണ ദിനമായി (നവംബർ 12) ആചരിക്കുന്നത് - സാലിം അലി
- സലിം അലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ - ജമ്മു-കശ്മീരിലെ ശ്രീനഗറിൽ
- ഡോ. സാലിം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗോവ
- ഡോക്ടർ സലിം അലിയുടെ ആത്മകഥയുടെ പേര് - ഒരു കുരുവിയുടെ പതനം
- തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ചത് - ഡോ. സലിം അലി
- കേരളത്തിലെ ആദ്യ പക്ഷി സംരക്ഷണ കേന്ദ്രം - തട്ടേക്കാട് (എറണാകുളം)