App Logo

No.1 PSC Learning App

1M+ Downloads
യു എൻ സമാധാനപാലകരുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത് എന്ന് ?

Aമെയ് 29

Bമെയ് 28

Cഏപ്രിൽ 28

Dഏപ്രിൽ 29

Answer:

A. മെയ് 29

Read Explanation:

• ഐക്യരാഷ്ട്ര സഭയുടെ സമാധാന പരിപാലന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും നിലവിൽ പ്രവർത്തിക്കുന്നവർക്കും പ്രവർത്തനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർമ്മിക്കുന്നതിനും വേണ്ടി ആചരിക്കുന്ന ദിനം • ആദ്യമായി ദിനാചരണം നടത്തിയത് - 2003


Related Questions:

Which date was observed as "Malala Day" by United Nations in 2013?
ലോക ജന്തുജന്യ രോഗ ദിനം ?

ലോക എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക:

i) 2021ലെ പ്രമേയം - "അസമത്വങ്ങൾ അവസാനിപ്പിക്കുക. എയ്ഡ്സ് അവസാനിപ്പിക്കുക"

ii) ഐക്യരാഷ്ട്ര സഭ 2030 ഓടുകൂടി എച്ച്ഐവി അണുബാധ ഇല്ലാതാക്കാന്‍ ലക്ഷ്യം വെക്കുന്നു.

iii) ആദ്യമായി എയ്ഡ്സ് ദിനം ആചരിച്ചത് 1987ലാണ്.

iv) ലോകാരോഗ്യ സംഘടന അടയാളപ്പെടുത്തിയ പതിനൊന്ന് ഔദ്യോഗിക ആഗോള പൊതുജനാരോഗ്യ കാമ്പെയ്‌നുകളിൽ ഒന്നാണ് ലോക എയ്ഡ്‌സ് ദിനം.

ലോക കുടുംബ ദിനം ആചരിക്കുന്നത് എന്ന് ?
ലോക ആരോഗ്യ സംഘടന എന്ന് മുതലാണ് ജൂലൈ 25ന് ലോക മുങ്ങി മരണ പ്രതിരോധദിനമായി ആചരിച്ചു തുടങ്ങിയത് ?