App Logo

No.1 PSC Learning App

1M+ Downloads
സാർക്ക് അവകാശ പത്രിക ദിനമായി ആചരിക്കുന്നത് എന്ന് ?

Aഡിസംബർ 5

Bഡിസംബർ 6

Cഡിസംബർ 7

Dഡിസംബർ 8

Answer:

D. ഡിസംബർ 8

Read Explanation:

• സാർക്ക് - സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോ-ഓപ്പറേഷൻ • സാർക്ക് രൂപം കൊണ്ടത് - 1985 ഡിസംബർ 8


Related Questions:

2020 വർഷം യു.എൻ ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത് ?
ലോക ജല ദിനം ?
2024 ലെ ലോക കുടുംബ ദിനത്തിൻ്റെ പ്രമേയം എന്ത് ?
2023 ലോക അഭയാർത്ഥി ദിനത്തിന്റെ തീം എന്താണ്?
ലോക രക്തദാന ദിനം ?