Challenger App

No.1 PSC Learning App

1M+ Downloads
ലോക പാമ്പ് ദിനമായി ആചരിക്കുന്നത് എന്ന് ?

Aജൂലൈ 14

Bജൂലൈ 15

Cജൂലൈ 16

Dജൂലൈ 17

Answer:

C. ജൂലൈ 16

Read Explanation:

• കാലാവസ്ഥ വ്യതിയാനവും വനനശീകരണവും മൂലം നിലനിൽപ്പിന് ഭീഷണി നേരിടുന്ന പാമ്പുകളെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഭൂമി പാമ്പുകളുടെയും കൂടി വാസസ്ഥലം ആണെന്ന് ഓർമിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.


Related Questions:

അന്താരാഷ്ട്ര പർവ്വത ദിനം ?
അന്താരാഷ്ട്ര ബാലികാ ദിനം ?
മനുഷ്യാവകാശദിനമായി ലോകമെങ്ങും ആചരിക്കുന്നത് :
2023 ലോക അഭയാർത്ഥി ദിനത്തിന്റെ തീം എന്താണ്?
ലോക ഭക്ഷ്യ സുരക്ഷാ ദിനം?