മൂത്രത്തിൽ രക്തം പരിശോധിക്കുന്നത് എന്തിന്Aപ്രമേഹംBവൃക്കരോഗങ്ങൾCമഞ്ഞപ്പിത്തംDമൂത്രപഥത്തിലെ അണുബാധAnswer: B. വൃക്കരോഗങ്ങൾ Read Explanation: മൂത്രപരിശോധനയിലൂടെ രോഗനിർണ്ണയംഘടകങ്ങൾസാധ്യതയുള്ള രോഗങ്ങൾഗ്ലൂക്കോസ്പ്രമേഹംആൽബുമിൻവൃക്കരോഗങ്ങൾരക്തംവൃക്കരോഗങ്ങൾബിലിറൂബിൻമഞ്ഞപ്പിത്തംകാൽസ്യം ഓക്സലേറ്റ് തരികൾവൃക്കയിലെ കല്ല്പഴുപ്പ് കോശങ്ങൾമൂത്രപഥത്തിലെ അണുബാധ Read more in App