Challenger App

No.1 PSC Learning App

1M+ Downloads
ആനന്ദത്തിന്റെ ഉയർന്ന തലമായി കണക്കാക്കുന്നത് ?

Aസ്നേഹം

Bആഹ്ളാദം

Cജിജ്ഞാസ

Dആകുലത

Answer:

B. ആഹ്ളാദം

Read Explanation:

ആനന്ദം (Joy/pleasure/Delight)

  • അഭിലഷണീയമായ വികാരമാണ് ആനന്ദം.
  • ആനന്ദത്തിന്റെ ഉയർന്ന തലമാണ് ആഹ്ളാദം.

സ്നേഹം (Love / Affection)

  • തന്റെ ആവശ്യങ്ങളിൽ ശ്രദ്ധിക്കുന്നവരോടും, കൂടെ കളിക്കുന്നവരോടും തനിക്ക് ആനന്ദവും സംതൃപ്തിയും നിൽക്കുന്നവരോടും കുട്ടികൾ സ്നേഹം പ്രകടിപ്പിക്കുന്നു.
  • കുട്ടികൾ അവരെ സ്നേഹിക്കുന്നവരോടും അടുപ്പം പ്രകടിപ്പിക്കുന്നവരോടും, കൂടുതൽ സ്നേഹ പ്രകടനം നടത്തുന്നു.

Related Questions:

"ഞാൻ കരഞ്ഞാൽ അമ്മ വരും', വസ്തുക്കൾ ഇട്ടാൽ ഒച്ചയുണ്ടാവും" - എന്നെല്ലാം കുട്ടികൾ തിരിച്ചറിയുന്ന പ്രായ ഘട്ടം ?
പ്രവർത്തിയിലൂടെ പഠിക്കുന്ന ബ്രൂണറുടെ വൈജ്ഞാനിക വികസന ഘട്ടം :
'ഉത്കൃഷ്ടത' എന്ന വികാരഭാവം ഏത് തരം ജന്മവാസനയിൽ പെടുന്നതാണ് ?
ശൈശവത്തിലെ വളർച്ചയുടെ പരമ പ്രധാന ലക്ഷണമാണ് :
ആത്മരതിയുടെ ഘട്ടം ഏതു വികസന ഘട്ടത്തിലാണ് വരുന്നത് ?