ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ളതും ലോഹങ്ങളുമായി പ്രവർത്തിച്ച് വൈദ്യുതി ഉണ്ടാക്കാൻ സഹായിക്കുന്നതും എന്താണ്?
Aക്ഷാരങ്ങൾ
Bലവണങ്ങൾ
Cആൽക്കഹോളുകൾ
Dആസിഡുകൾ
Answer:
D. ആസിഡുകൾ
Read Explanation:
ചെറുനാരങ്ങയിലും മറ്റു പല പഴവർഗങ്ങളിലും ആസിഡുകൾ അടങ്ങിയിട്ടുണ്ട്.
ഈ ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിച്ചാണ് വൈദ്യുതി ഉണ്ടാകുന്നത്.
രാസപ്രവർത്തനം നടക്കുമ്പോൾ വൈദ്യുതോർജം ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യുന്ന പ്രവർത്തനങ്ങളെ വൈദ്യുത രാസ പ്രവർത്തനങ്ങൾ (Electrochemical reactions) എന്നു പറയുന്നു.