Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എന്താണ് ക്യൂണികൾച്ചർ ?

Aശാസ്ത്രീയമായ കൂൺ വളർത്തൽ

Bശാസ്ത്രീയമായ മുയൽ വളർത്തൽ

Cപഴം,പച്ചക്കറി,എന്നിവ ശാസ്ത്രീയമായി കൃഷി ചെയ്യൽ

Dശാസ്ത്രീയമായ തേനീച്ച വളർത്തൽ

Answer:

B. ശാസ്ത്രീയമായ മുയൽ വളർത്തൽ

Read Explanation:

• ശാസ്ത്രീയമായ തേനീച്ച വളർത്തൽ - എപ്പി കൾച്ചർ • പഴം,പച്ചക്കറി,എന്നിവ ശാസ്ത്രീയമായി കൃഷി ചെയ്യൽ - ഹോർട്ടികൾച്ചർ


Related Questions:

ജീവജാലങ്ങളിലെ യാന്ത്രിക തത്ത്വങ്ങളുടെ പ്രയോഗത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ?
തെങ്ങിന്റെ ശാസ്ത്രനാമം
Scientific name of golden toad:
പക്ഷികളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ :
'ബ്ലാക്ക് വിഡോ ' എന്നറിയപ്പെടുന്ന ജീവി ഏത്?