App Logo

No.1 PSC Learning App

1M+ Downloads
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അടുത്തിടെ ഇന്ത്യ ഗവണ്മെന്റ് മുന്നറിയിപ്പ് നൽകിയ 'DAAM 'എന്നത് എന്താണ് ?

Aമാൽവെയർ

Bസൂപർ കമ്പ്യൂട്ടർ

Cആന്റിവൈറസ്

Dആർട്ടിഫിഷ്യൽ ഇന്റലിജെൻസ്

Answer:

A. മാൽവെയർ

Read Explanation:

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അടുത്തിടെ ഇന്ത്യ ഗവണ്മെന്റ് മുന്നറിയിപ്പ് നൽകിയ 'DAAM 'എന്നത് -മാൽവെയർ


Related Questions:

A ________ data model represents data by records organized in form of trees and the relationship among data are represented by links.
Who developed Yahoo ?
കമ്പ്യൂട്ടർ നെറ്റ്‌വർക്കിലെ സിഗ്നലുകളുടെ വേഗത വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
പാക്കറ്റ് സ്വിച്ചിംഗ് ഉപയോഗിക്കുന്നത്?
ഇൻ്റർനെറ്റിലൂടെ വോയ്‌സ് കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സാങ്കേതികവിദ്യ ഏത് ?