App Logo

No.1 PSC Learning App

1M+ Downloads
ദഹനം എന്താണ്?

Aസങ്കീർണ്ണമായ ജൈവ-സ്ഥൂലതന്മാത്രകളെ ലളിതമായി ആഗിരണം ചെയ്യാവുന്ന രൂപങ്ങളാക്കി മാറ്റൽ

Bസങ്കീർണ്ണമായ ജൈവതന്മാത്രകളെ ലളിതമായ രൂപത്തിലേക്ക് മാറ്റൽ

Cസങ്കീർണ്ണമായ ജൈവ-സൂക്ഷ്മതന്മാത്രകളെ ലളിതമായ രൂപത്തിലേക്ക് മാറ്റൽ

Dലളിതമായ ജൈവതന്മാത്രകളെ സങ്കീർണ്ണമായ രൂപത്തിലേക്ക് മാറ്റൽ

Answer:

A. സങ്കീർണ്ണമായ ജൈവ-സ്ഥൂലതന്മാത്രകളെ ലളിതമായി ആഗിരണം ചെയ്യാവുന്ന രൂപങ്ങളാക്കി മാറ്റൽ

Read Explanation:

This process of conversion of complex food substances to simple absorbable forms is called digestion and is carried is out by our digestive system by mechanical and biochemical methods.


Related Questions:

The police man of abdomen is:

ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ആഹാരം ചവച്ചരയ്ക്കാൻ സഹായിക്കുന്ന പല്ലുകൾ തെരഞ്ഞെടുത്തെഴുതുക :

  1. ഉളിപ്പല്ല്
  2. ചർവണകം
  3. അഗ്രചർവണകം
  4. കോമ്പല്
    മദ്യത്തിന്റെ ഏകദേശം എത്ര ശതമാനം ആമാശയത്തിൽ ആഗിരണം ചെയ്യുന്നു ?
    Enzyme rennin used in digestion is secreted from __________
    മനുഷ്യരുടെ അസ്ഥിയും പല്ലും ഉണ്ടാക്കിയിരിക്കുന്ന വസ്തു ഏത്?