Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് സ്ത്രീധന മരണം ?

Aവിവാഹം കഴിഞ്ഞ് ഏഴു വർഷത്തിനുള്ളിൽ ഒരു സ്ത്രീയുടെ മരണം സംഭവിക്കുകയാണെങ്കിൽ അത് സ്ത്രീധന മരണമായി കണക്കാക്കപ്പെടുന്നു

Bസ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനത്തിന്റെയും ക്രൂരതയുടെയും പേരിൽ വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ ഒരു സ്ത്രീയുടെ മരണം സാധാരണ ഗതിയിൽ അല്ലാത്ത വിധത്തിൽ സംഭവിക്കുകയാണെങ്കിൽ, അത് സ്ത്രീധന മരണമായി കണക്കാക്കപ്പെടുന്നു

Cസ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനത്തിന്റെയും ക്രൂരതയുടെയും പേരിൽ വിവാഹം കഴിഞ്ഞ് പന്ത്രണ്ടു വർഷത്തിനുള്ളിൽ ഒരു സ്ത്രീയുടെ മരണം സാധാരണ ഗതിയിൽ അല്ലാത്ത വിധത്തിൽ സംഭവിക്കുകയാണെങ്കിൽ, അത് സ്ത്രീധന മരണമായി കണക്കാക്കപ്പെടുന്നു

Dമുകളിലുള്ളതൊന്നും സ്ത്രീധനമരണമല്ല

Answer:

B. സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനത്തിന്റെയും ക്രൂരതയുടെയും പേരിൽ വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ ഒരു സ്ത്രീയുടെ മരണം സാധാരണ ഗതിയിൽ അല്ലാത്ത വിധത്തിൽ സംഭവിക്കുകയാണെങ്കിൽ, അത് സ്ത്രീധന മരണമായി കണക്കാക്കപ്പെടുന്നു


Related Questions:

ഏതെങ്കിലും പുരുഷൻ ഒരു സ്ത്രീയെ പിന്തുടരുകയും സമ്പർക്കം പുലർത്തുകയും ചെയ്യുകയോ അത്തരം സ്ത്രീകളുടെ താല്പര്യമില്ലായ്മയുടെ വ്യക്തമായ സൂചന ഉണ്ടായിരുന്നിട്ടും ആവർത്തിച്ച് വ്യക്തിപരമായ ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നതിന് അത്തരം സ്ത്രീകളെ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്യുന്നു. അല്ലെങ്കിൽ ഒരു ഇന്റർനെറ്റ്, ഇമെയിൽ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ആശയവിനിമയം ഉപയോഗിക്കുന്നത് നിരീക്ഷിക്കുന്നു,, IPC-യുടെ വ്യവസ്ഥകൾ പ്രകാരം ആ പുരുഷൻ ___________ കുറ്റകൃത്യം ചെയ്യുന്നു
ഡ്യൂട്ടിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് ക്രമക്കേട്, തടസ്സം, അപകടം എന്നിവ ഒഴിവാക്കു ന്നതിന്, ഏതെങ്കിലും പൊതുസ്ഥലത്തെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്യാമെന്നും അതി നായി ബന്ധപ്പെട്ട എല്ലാവർക്കും ന്യായമായ നിർദ്ദേശങ്ങൾ നൽകാമെന്നും അവർ അത്തരം ദിശകൾ അനുസരിക്കാൻ ബാധ്യസ്ഥരായിരിക്കുമെന്നും കേരള പോലീസ് ആക്ട് 2011-ന്റെ സെക്ഷൻ ........... പറയുന്നു.
ഇന്ത്യൻ തെളിവ് ആക്ടുമായി ബന്ധപ്പെട്ട് ഈ പ്രസ്താവനകളിൽ ഏതാണ് ശരി ?
സെക്ഷൻ 420 IPC പ്രകാരമുള്ള വഞ്ചനയുടെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?
വകുപ്പ് 354 D എന്നത് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?