Challenger App

No.1 PSC Learning App

1M+ Downloads
ഡിസ്കാല്കുലിയ എന്നാൽ :

Aഗണിത വൈകല്യം

Bവായനാ വൈകല്യം

Cഎഴുതാനുള്ള ബുദ്ധിമുട്ട്

Dഭാഷണ വൈകല്യം

Answer:

A. ഗണിത വൈകല്യം

Read Explanation:

ഡിസ്കാല്കുലിയ

  • ഗണിത വൈകല്യം 
  • പൂർണ്ണമായി ഭേദമാക്കാൻ കഴിയില്ല 
  • മാത്ത് ഡിസ്‌ലെക്സിയ 
  • മാത്ത് ഡിസോർഡർ 

ലക്ഷണങ്ങൾ

  • എണ്ണം തെറ്റുന്നു 
  • കൈകൾ ഉപയോഗിച്ച് സമയമെടുത്ത് എണ്ണുന്നു 
  • സംഖ്യകൾ മനസിലാക്കാൻ കഴിയുന്നില്ല 
  • ഗണിത ഹോംവർക്കുകളെ ഭയക്കുന്നു 
  • സംഖ്യകളും അവയുടെ വാക്കുകളും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുന്നില്ല 
  • അംശബന്ധങ്ങൾ മനസിലാക്കാൻ കഴിയുന്നില്ല 
  • ക്ലൊക് നോക്കി സമയം പറയാനുള്ള ബുദ്ധിമുട്ട്

Related Questions:

ആദ്യ പരീക്ഷണ മനശാസ്ത്ര ലബോറട്ടറി സ്ഥാപിച്ചത് എവിടെയാണ് ?
ശാസ്ത്രീയ അന്വേഷണം മാതൃകയുടെ ഉപജ്ഞാതാവ് ?
അനുഭവങ്ങളുടെ തിത്വ മേഖലയിൽ പെടാത്തത് ഏത്?
ഏതുതരം പുനസ്മരണരീതി വളർത്തിയെടുക്കാനാണ് അധ്യാപകനെന്ന നിലയിൽ താങ്കൾ ശ്രമിക്കാതിരിക്കുക ?
The word intelligence is derived from