App Logo

No.1 PSC Learning App

1M+ Downloads
ജൈവമണ്ഡലത്തിലെ ഓരോ ആവാസ വ്യവസ്ഥയും അറിയപ്പെടുന്നത്?

Aഇക്കോസോൺ

Bലൈഫ് സോൺ

Cബയോം

Dഇവയൊന്നുമല്ല

Answer:

C. ബയോം

Read Explanation:

ജൈവമണ്ഡലം

  • ജൈവമണ്ഡലത്തിലെ ഓരോ ആവാസ വ്യവസ്ഥയും അറിയപ്പെടുന്നത് - ബയോം
  • ഉദാ: വനങ്ങൾ, പുൽമേടുകൾ, മരുഭൂമികൾ, ജലാശയങ്ങൾ
  • ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല -  ജൈവമണ്‌ഡലം (Biosphere)
  • സംരക്ഷിത ജൈവമണ്‌ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ 10-ാമത്തെ ജൈവമണ്‌ഡലം  - അഗസ്ത്യമല
  • കരയിലും ജലത്തിലും അന്തരീക്ഷത്തിലും ഉൾപ്പെടുന്ന മുഴുവൻ സസ്യങ്ങളും ജന്തുക്കളും സൂക്ഷ്‌മ ജീവികളും ചേർന്നത്-ജീവമണ്ഡ‌ലം
  • സസ്യങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ ഘടകങ്ങൾ - കാർബൺ ഡൈ ഓക്സൈഡ്, ജലം, ധാതു ലവണങ്ങൾ

Related Questions:

Which of the following is an artificial ecosystem that is manmade?
-കേരളത്തിലെ ഏറ്റവും വലിയ ശലഭോദ്യാനം എവിടെയാണ്?
ഒരു ആവാസവ്യവസ്ഥയിലെ ഓർഗാനിക് തന്മാത്രകളുടെ രാസ ഊർജ്ജമായി പ്രകാശ ഊർജ്ജം പരിവർത്തനം ചെയ്യുന്ന നിരക്ക് ആണ് .....
ഒരു ആവാസവ്യവസ്ഥയിലെ ഉൽപാദകർ എന്നറിയപ്പെടുന്നവ ഏത് ?
ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു നിശ്ചിത ആവാസവ്യവസ്ഥയിലെ ജനസംഖ്യയുടെ സാന്ദ്രത കുറയ്ക്കുന്നത്?