App Logo

No.1 PSC Learning App

1M+ Downloads
എന്താണ് എക്സിറ്റു കൺസർവേഷൻ (ex-situ conservation)?

Aജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽത്തന്നെ സംരക്ഷിക്കുന്ന രീതി

Bജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറത്ത് സംരക്ഷിക്കുന്ന രീതി

Cവംശനാശം സംഭവിച്ച ജീവികളെ പുന:സൃഷ്ടിക്കുന്ന രീതി

Dഇവയൊന്നുമല്ല

Answer:

B. ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറത്ത് സംരക്ഷിക്കുന്ന രീതി

Read Explanation:

ജൈവവൈവിധ്യം സംരക്ഷണം രണ്ടുവിധം:

  • ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽത്തന്നെ സംരക്ഷിക്കുന്ന രീതി - ഇൻസിറ്റു കൺസർവേഷൻ (in-situ conservation)
  • ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറത്ത് സംരക്ഷിക്കുന്ന രീതി - എക്സിറ്റു കൺസർവേഷൻ (ex-situ conservation)

ഇൻസിറ്റു കൺസർവേഷൻ രീതികൾ

  • വന്യജീവി സങ്കേതങ്ങൾ
  • നാഷണൽ പാർക്കുകൾ
  • കമ്മ്യൂണിറ്റി റിസർവുകൾ
  • ബയോസ്‌ഫിയർ റിസർവ്വ്
  • കാവുകൾ
  • ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ

എക്സിറ്റു കൺസർവേഷൻ

  • സുവോളജിക്കൽ ഗാർഡനുകൾ
  • ബൊട്ടാണിക്കൽ ഗാർഡനുകൾ
  • ജീൻ ബാങ്കുകൾ



Related Questions:

ഭൂമിയിൽ ജീവൻ കാണപ്പെടുന്ന ഭാഗം ഏതാണ് ?
വനമേഖലയിൽ വംശനാശം സംഭവിച്ച ജീവികളുടെ (Extinct in wild) സംരക്ഷണകേന്ദ്രം കൂടിയാണ് _____________?
രണ്ട് ജീവികൾക്കും ഗുണകരമായ ജീവി ബന്ധങ്ങളാണ് ?
മനുഷ്യവാസപ്രദേശങ്ങളിൽ സംരക്ഷിക്കപ്പെട്ടുവരുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യമേഖലയാണ്?
റേച്ചൽ കാഴ്‌സൺ ' നിശബ്ദവസന്തം ' എന്ന പ്രശസ്തമായ പുസ്തകം ഏതു വർഷം ആണ് പ്രസിദ്ധികരിച്ചത് ?