Challenger App

No.1 PSC Learning App

1M+ Downloads
ഫിയാസ്ക് എന്നത്?

Aമൂല്യനിർണ്ണയന രീതിയാണ്

Bഒരുതരം ശോധകം ആണ്

Cഅധ്യാപന മൂല്യനിർണയ രീതിയാണ്

Dഒരു മനശാസ്ത്ര പഠന രീതിയാണ്

Answer:

C. അധ്യാപന മൂല്യനിർണയ രീതിയാണ്


Related Questions:

ലോഗോ ,ഗെയിമിംഗ് എന്നീ വാക്കുകൾ പ്രധാനമായും ബന്ധപ്പെട്ടു കിടക്കുന്നത്?
In Gestalt psychology, the principle that states objects close to each other are grouped together is called:
'ഓപ്പറേഷൻ ബ്ലാക്സ്ബോർഡ് പദ്ധതി' യുടെ ഉദ്ദേശ്യം

റൂസ്സോയുടെ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യ ജീവിതത്തെ നാലു ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. അവയിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. ബാല്യകാലം
  2. കൗമാരം
  3. വാർദ്ധക്യം
  4. ശൈശവകാലം
    അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഉപജ്ഞാതാവ് ?