യോനിനാളവും ഗർഭാശയഗളനാളവും (Cervical canal) ചേരുമ്പോൾ ഉണ്ടാകുന്നത് എന്താണ്?Aഅണ്ഡവാഹിനി കുഴൽBജനനനാളി (Birth canal)Cഗർഭാശയ അറDഇൻഫൻ്റിബുലംAnswer: B. ജനനനാളി (Birth canal) Read Explanation: ഗർഭാശയഗളനാളം യോനിയോടൊപ്പെം ചേരുമ്പോൾ ജനനനാളി (Birth canal) ആകുന്നു. Read more in App