Challenger App

No.1 PSC Learning App

1M+ Downloads
FOSS എന്നാൽ എന്താണ് ?

AFunctional Operations for Students Service

BFree Open Source Software

CFree Open Service Software

DFunctional Operations for Standard Service

Answer:

B. Free Open Source Software

Read Explanation:

Free Open Source Software (FOSS)

  • ഉപയോഗിക്കാനും, പരിഷ്‌ക്കരിക്കാനും, വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉപയോക്താക്കൾക്ക് നൽകുന്ന ലൈസൻസിന് കീഴിൽ പുറത്തിറക്കുന്ന സോഫ്റ്റ്‌വെയറുകളാണിവ 
  • സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് : Richard Stallman
  • ഗ്നു/ലിനക്സ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഉദാഹരണമാണ് 

Related Questions:

The basic storage unit of a spreadsheet file is known as?
MS Word-ലെ മെനു ബാർ ഓപ്ഷനുകൾ ഇനിപ്പറയുന്നവയിൽ ഏതാണ്?
ഇന്ത്യ യുടെ ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ ഏതാണ് ?
ഓപ്പൺ ഓഫിസ് റൈറ്റർ ഏത് സോഫ്റ്റ് വെയർ വിഭാഗത്തിൽ ഉൾപ്പെടുന്നു ?
പാന്തർ, ജാഗ്വർ, പ്യുമ, ചീറ്റ എന്നിവ ഏതു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വിവിധ പതിപ്പുകളാണ് ?