App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ വികസനത്തിൽ ഫ്രോബലിന്റെ ഏറ്റവും വലിയ സംഭാവന?

Aകിൻഡർ ഗാർഡൻ സ്കൂൾ

Bപബ്ലിക് സ്കൂൾ

Cപ്ളേ സ്കൂൾ

Dവൊക്കേഷണൽ സ്കൂൾ

Answer:

A. കിൻഡർ ഗാർഡൻ സ്കൂൾ

Read Explanation:

  • ഫ്രോബൽ  അഭിപ്രായത്തിൽ കിന്റർ ഗാർട്ടനിലെ അദ്ധ്യാപകനുണ്ടായിരിക്കേണ്ട      യോഗ്യതകൾ ഗാനാത്മകത, അഭിനയപാടവം, ആർജ്ജവം ,നൈർമല്യം .
  • ഫ്രോബൽ സ്ഥാപിച്ച വിദ്യാലയം കിന്റർഗാർട്ടൻ (ശിശുക്കളുടെ പൂന്തോട്ടം)
  • കളിരീതി (Playwaymethod) യുടെ ഉപജ്ഞാതാവ് ഫ്രോബൽ“
  • അധ്യാപക വിദ്യാഭ്യാസം എന്ന ആശയം മുന്നോട്ടു വച്ചത് - ഫ്രോബൽ
  • ഫ്രോബലിന്റെ അഭിപ്രായത്തിൽ അച്ചടക്കത്തിനാവശ്യമുള്ള മൂല്യങ്ങൾ എല്ലാം കുട്ടികൾക്ക് ലഭിക്കുന്നത് -കളിയിലൂടെ.

Related Questions:

Which of the following is a key characteristic of insight learning?
Which one among the following is NOT necessary for effective learning?
Which step is crucial for implementing a unit plan?
ജീവിതാനുഭവങ്ങളിലൂടെ ലഭിക്കുന്ന വിദ്യാഭ്യാസം :
കുട്ടികൾക്കുള്ള കളി ഉപകരണങ്ങളെ പ്രകൃതി വസ്തുക്കളിൽനിന്നും നൽകണം എന്ന് പറയുന്നതിന് കാരണം ?