App Logo

No.1 PSC Learning App

1M+ Downloads
What is FTP ?

AFile Translation Process

BFolder Transfer Protocol

CFile Transfer Process

DFile Transfer Protocol

Answer:

D. File Transfer Protocol

Read Explanation:

നെറ്റ്‌വർക്കുകളിൽ ഫയലുകൾ പരസ്പരം കൈമാറുന്നതിനും, കൈകാര്യം ചെയ്യുന്നതിനുമുപയോഗിക്കുന്ന അടിസ്ഥാന നെറ്റ്‌വർക്ക് പ്രോട്ടോകോൾ ആണ്‌ ഫയൽ ട്രാൻസ്‌ഫർ പ്രോട്ടോകോൾ (എഫ്.ടി.പി.)


Related Questions:

Choose the odd one out.
Ethernet കണ്ടെത്തിയ കമ്പനി ഏതാണ് ?
A _________ is a network setup where each computer and network device is interconnected with one another.
Bandwidth is related to :

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.വലയം പോലെ കമ്പ്യൂട്ടറുകളെ തമ്മിൽ കണക്ട് ചെയ്തിരിക്കുന്ന ടോപ്പോളജി ആണ് റിങ് ടോപ്പോളജി.

2.സ്റ്റാർ  ടോപ്പോളജിയുടെയും ബസ് ടോപ്പോളജിയുടെയും കോമ്പിനേഷനാണ്  ട്രീ ടോപ്പോളജി. 

3.ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ടോപ്പോളജി ആണ് ബസ് ടോപ്പോളജി.