App Logo

No.1 PSC Learning App

1M+ Downloads
ഭൂവിവരവ്യവസ്ഥ" (GIS) എന്നാൽ എന്താണ്?

Aഭൂമിയുടെ ആകൃതിയെ വിശദമായി പഠിക്കുന്ന ശാസ്ത്രം

Bഭൗമോപരിതലസവിശേഷതകൾ സൂക്ഷ്മമായി സംഗ്രഹിക്കുന്ന കമ്പ്യൂട്ടർ സാങ്കേതികവിദ്യ

Cഉപഗ്രഹങ്ങൾ നിർമ്മിക്കുന്ന സാങ്കേതിക വിദ്യ

Dകൃത്രിമ ഉപഗ്രഹം നിയന്ത്രിക്കുന്ന മാർഗം

Answer:

B. ഭൗമോപരിതലസവിശേഷതകൾ സൂക്ഷ്മമായി സംഗ്രഹിക്കുന്ന കമ്പ്യൂട്ടർ സാങ്കേതികവിദ്യ

Read Explanation:

ഭൂവിവരങ്ങൾ വിശകലനം ചെയ്ത് ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനായി സോഫ്റ്റ്‌വെയർ അധിഷ്ഠിത കമ്പ്യൂട്ടർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. ഈ സാങ്കേതികവിദ്യയാണ് ഭൂവിവരവ്യവസ്ഥ അഥവാ ജി.ഐ.എസ്. (Geographic Information System).


Related Questions:

ഭൂപടം എന്നാൽ എന്ത്?
ഭൂപടവായന എന്നാൽ എന്താണ്?
ഒരു ഭൂപടത്തിൽ ചിത്രീകരിച്ചിട്ടുള്ള പ്രധാന ഭൗമോപരിതല സവിശേഷതയെ സൂചിപ്പിക്കുന്നതെന്ത്?
എല്ലാ ഭൂപടങ്ങളും നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന അടിസ്ഥാന ഘടകം ഏതാണ്?
ആധുനിക ഭൂപട നിർമ്മാണത്തിന് അടിത്തറ പാകിയത് ആരാണ്?