Challenger App

No.1 PSC Learning App

1M+ Downloads
നിർജലീകരണം ത്തിന് കൊടുക്കുന്നത്?

Aഓക്സിജൻ

Bആന്റിബയോട്ടിക്

Cഓ ആർ എസ്

Dമുകളിൽ കൊടുത്തിരിക്കുന്നവയിൽ ഒന്നുമല്ല

Answer:

C. ഓ ആർ എസ്


Related Questions:

പ്രഥമ ശുശ്രൂഷയിൽ പെടാത്തത് ഏത്
അമിത രക്തസ്രാവമുള്ള മുറിവിനു മുകളിൽ അമർത്തിപ്പിടിയ്ക്കുന്നത് : |
മുറിവിലേക്കുള്ള രക്തയോട്ടം പൂർണമായി നിയന്ത്രിക്കുന്നതിനുവേണ്ടി ഫസ്റ്റ് എയഡർമാർ ഉപയോഗിക്കുന്ന ഇറുകിയ ബാൻഡുകൾ
അവശ്യ പരിചരണം നൽകുന്ന വ്യക്തികൾ കുടുംബം സമൂഹം എന്നിവരുമായുള്ള ആദ്യ സമ്പർക്കം ആരോഗ്യ പരിരക്ഷയുടെ ഏത് തലത്തിൽ പെടുന്നു?
പേഷികളുടെ ഉളുക്കിനും ആയാസത്തിനു സാധാരണയായി ഉപയോഗിക്കാറുള്ള ബാൻഡേജ് ഏതാണ്?