ഗ്രാഫീൻ എന്താണ് ?Aഅമിനോ ആസിഡ്Bപ്ലാസ്റ്റിക്CലോഹംDകാർബണിന്റെ ഒരു അലോട്രോപ്പ്Answer: D. കാർബണിന്റെ ഒരു അലോട്രോപ്പ് Read Explanation: ഗ്രാഫീൻ എന്നത് കാർബണിന്റെ ഒരു രൂപാന്തരം (allotrope) ആണ്.ഇത് കാർബൺ ആറ്റങ്ങൾ അടങ്ങിയ ഒരൊറ്റ പാളി (single layer) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.ഈ കാർബൺ ആറ്റങ്ങൾ ഷഡ്ഭുജാകൃതിയിൽ (hexagonal lattice) പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. Read more in App