Challenger App

No.1 PSC Learning App

1M+ Downloads
ജിപ്സം രാസപരമായി എന്താണ് ?

Aസോഡിയം ക്ലോറൈഡ്

Bസോഡിയം ബൈ കാർബണേറ്റ്

Cകാൽസ്യം സൾഫേറ്റ്

Dപൊട്ടാസ്യം ക്ലോറൈഡ്

Answer:

C. കാൽസ്യം സൾഫേറ്റ്

Read Explanation:

  • കാൽസ്യം സൾഫേറ്റ് എന്നറിയപ്പെടുന്നത് - ജിപ്സം ( CaSO₄ 2H₂O )
  • സിമന്റിന്റെ സെറ്റിങ് സമയം നിയന്ത്രിക്കുന്നതിന് ചേർക്കുന്നത് - ജിപ്സം 
  • 'പ്ലാസ്റ്റർ ഓഫ് പാരീസ്' എന്നറിയപ്പെടുന്ന കാൽസ്യം സംയുക്തം - കാൽസ്യം സൾഫേറ്റ് 
  • 'മിൽക്ക് ഓഫ് ലൈം ' എന്നറിയപ്പെടുന്ന കാൽസ്യം സംയുക്തം - കാൽസ്യം ഹൈഡ്രോക്സൈഡ് 
  • 'സ്ലേക്കഡ് ലൈം ' എന്നറിയപ്പെടുന്ന കാൽസ്യം സംയുക്തം -  കാൽസ്യം ഹൈഡ്രോക്സൈഡ് 
  • 'ക്വിക്ക് ലൈം 'എന്നറിയപ്പെടുന്ന കാൽസ്യം സംയുക്തം - കാൽസ്യം ഓക്സൈഡ് 
  • 'ലൈംസ്റ്റോൺ 'എന്നറിയപ്പെടുന്ന കാൽസ്യം സംയുക്തം - കാൽസ്യം കാർബണേറ്റ് 

Related Questions:

H3PO4 ന്റെ ബേസികത എത്രയാണ്?
തുരിശിന്റെ രാസനാമം എന്താണ് ?
CO2, SO2, NO2 എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്നു?
ബേസികത 1 ആയ ആസിഡുകൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
pH സ്കെയിൽ ആവിഷ്കരിച്ചത് ആരാണ് ?