Challenger App

No.1 PSC Learning App

1M+ Downloads

21002^{100} ന്റെ പകുതി എത്ര?

A2^50

B2^99

C2^98

D2^101

Answer:

B. 2^99

Read Explanation:

2¹⁰⁰ ന്റെ പകുതി 2⁹⁹ ആണ്.

ഒരു സംഖ്യയുടെ പകുതി കാണാൻ അതിനെ 2 കൊണ്ട് ഹരിക്കണം ചെയ്യണം.

21002=210021\frac{2^{100}}{2} = \frac{2^{100}}{2^1}

മാത്തമാറ്റിക്സിലെ നിയമപ്രകാരം (aman=amn\frac{a^m}{a^n} = a^{m-n}), ഒരേ അധാരസംഖ്യകൾ വരുമ്പോൾ പവർ തമ്മിൽ കുറച്ചാൽ മതി.

21001=2992^{100 - 1} = 2^{99}

2⁹⁹


Related Questions:

image.png

(12)3×(12)4×(12)5=?(\frac{1}{2})^3\times(\frac{1}{2})^4\times(\frac{1}{2})^5= ?

30+31+32+33+34=x2 3^0 + 3^1 + 3^ 2 + 3^3 + 3^ 4 = x ^ 2 എങ്കിൽ x ൻ്റെ വില എത്ര ?

(-2)^7 ÷ [(-2)^4 x (-2) ^2] =

35×54×73213×252\frac{3^5 \times 5^4 \times 7^3}{21^3 \times 25^2} ന്ടെ വില കാണുക.