Challenger App

No.1 PSC Learning App

1M+ Downloads
ഹൊളാൻഡ്രിക് ഇൻഹെറിറ്റൻസ് എന്നാൽ

AX linked ജീനുകൾ അമ്മയിൽ നിന്നും മകനിലേക്ക് പ്രേഷണം ചെയ്യപ്പെടുന്നു

BY linked ജീനുകൾ അച്ഛനിൽ നിന്നും മകനിലേക്ക് പ്രേഷണം ചെയ്യപ്പെടുന്നു

CX linked ജീനുകൾ അമ്മയിൽ നിന്നും മകളിലേക്ക് പ്രേഷണം ചെയ്യപ്പെടുന്നു

Dഹോമോസൈഗസ് റിസസീവ് ജീനുകളുടെ പ്രേഷണം

Answer:

B. Y linked ജീനുകൾ അച്ഛനിൽ നിന്നും മകനിലേക്ക് പ്രേഷണം ചെയ്യപ്പെടുന്നു

Read Explanation:

Holandric inheritance, also known as Y-linked inheritance, is a pattern of inheritance where traits are passed down from father to son through the Y chromosome. Since only males have a Y chromosome, only males can have holandric traits.


Related Questions:

സെക്സ് ഇൻഫ്ലുവൻസഡ് ജീനുകളെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് ?
ഡൈ ഹൈബ്രിഡ് ടെസ്റ്റ് ക്രോസ് അനുപാതം
Diploid cell refers to __________
അണ്ഡത്തിൽ നിന്ന് ലഭിക്കുന്നത് d ആണെങ്കിൽ shell coiling ........... ആയിരിക്കും.
ഏത് നിരക്കിൽ റീകോമ്പിനേഷൻ / ക്രോസിംഗ് ഓവർ സംഭവിക്കുന്നു എന്നതാണ്