App Logo

No.1 PSC Learning App

1M+ Downloads
പാഠ്യപദ്ധതിയിൽ കാലഗണനക്ക് പ്രാധാന്യമുള്ളത് :

Aസാമ്പത്തിക ശാസ്ത്രത്തിൽ

Bചരിത്രത്തിൽ

Cഭൂമിശാസ്ത്രത്തിൽ

Dസമൂഹ ശാസ്ത്രത്തിൽ

Answer:

B. ചരിത്രത്തിൽ

Read Explanation:

പാഠ്യപദ്ധതി (Curriculum)

  • വിദ്യാലയത്തിന് അകത്തും പുറത്തുമായി പഠിതാവ് നേടിയിരിക്കേണ്ട വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെയും അനുഭവങ്ങളുടെയും ആകെ തുകയാണ് - പാഠ്യപദ്ധതി

 

  • അദ്ധ്യാപകന്റെ മേൽനോട്ടത്തിനു വിധേയമായി കുട്ടികൾക്കുണ്ടാവുന്ന സമസ്താനുഭവങ്ങളുടെ ഒരു സഞ്ചയമാണ് - പാഠ്യപദ്ധതി

 

  • വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കാൻ വിദ്യാലയങ്ങൾ  പ്രയോജനപ്പെടുത്തുന്ന അനുഭവങ്ങളുടെ ആകെ തുകയാണ് - പാഠ്യപദ്ധതി

ചരിത്രം

  • കഴിഞ്ഞകാല സംഭവങ്ങളെ വിവരിക്കാനും പരിശോധിക്കാനും ചോദ്യം ചെയ്യാനും വിശകലനം ചെയ്യാനും അവയുടെ കാരണവും ഫലവും അന്വേഷിക്കാനും ഒരു വിവരണം ഉപയോഗിക്കുന്ന ഒരു അക്കാദമിക് അച്ചടക്കമാണ് ചരിത്രം.


Related Questions:

NCF 2005 proposes the evaluation system should be based on:
അധ്യാപന നൈപുണിയുമായി യോജിച്ചു പോകാത്ത പ്രവർത്തനമേത് ?
Sensitivity to problems of nature in Mc Cormack and Yager taxonomy belongs to which of the following domain?
Select the correct statement related to spiral curriculum.
The process of retrieving and recognizing knowledge from the memory is related to: