App Logo

No.1 PSC Learning App

1M+ Downloads

കാർഷിക തൊഴിലുകളിൽ ഉൾപ്പെടുന്നത് ?

  1. കന്നുകാലി വളർത്തൽ
  2. മത്സ്യ കൃഷി
  3. കോഴിവളർത്തൽ

    Aഇവയൊന്നുമല്ല

    Bരണ്ടും മൂന്നും

    Cരണ്ട് മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    കാർഷിക തൊഴിലുകളിൽ ഉൾപ്പെടുന്നത് : കന്നുകാലി വളർത്തൽ മത്സ്യ കൃഷി കോഴിവളർത്തൽ


    Related Questions:

    തൊഴിലുകൾ എത്ര വിധം ?

    കാർഷികേതര തൊഴിലുകളിൽ ഉൾപ്പെടുന്നത് ?

    1. ഫാക്ടറി
    2. ബാങ്കിങ്
    3. ബിസിനസ്

      താഴെ നല്കിയിരിക്കുന്നവയിൽ ശരിയായ വരുമാനസ്രോതസ്സുകൾ ഏവ ?

      1. കൃഷി
      2. ബാങ്ക് നിക്ഷേപങ്ങൾ
      3. ബിസിനസ്സ്

        വരുമാനം ലഭിക്കുന്ന മാര്ഗങ്ങൾ ഏതെല്ലാം ?

        1. കൃഷി
        2. ബിസിനസ്സ്

          പ്രധാനമായുമുള്ള തൊഴിലുകൾ ?

          1. കാർഷിക തൊഴിലുകൾ
          2. കാർഷികേതര തൊഴിലുകൾ
          3. സേവനങ്ങൾ