Challenger App

No.1 PSC Learning App

1M+ Downloads
ദ്വിനാമ പദ്ധതിയിൽ ഉൾപ്പെടുന്നത് :

Aകുടുംബം, ജീനസ്

Bജീനസ്, സ്പിഷീസ്

Cഓർഡർ, കുടുംബം

Dസ്പിഷീസ്, ക്ലാസ്

Answer:

B. ജീനസ്, സ്പിഷീസ്

Read Explanation:

ജീവശാസ്ത്രത്തിൽ ശാസ്ത്രീയ വർഗ്ഗീകരണത്തിലെ അടിസ്ഥാനഘടകവും ഏറ്റവും ചെറിയ വർഗ്ഗീകരണതലവുമാണ് സ്പീഷീസ്. ഹയരാർക്കിയൽ സിസ്റ്റം ഉപയോഗിച്ചാണ് സാധാരണ ജീവികളെ വർഗ്ഗീകരിക്കുന്നത്. ലിനേയസ് ആണ് ഈ സിസ്റ്റത്തിന്റെ ഉപജ്ഞതാവ്. ഇപ്രകാരം ജീവിവർഗ്ഗത്തെ പ്രധാനമായും ഏഴു ഗണങ്ങളായി തിരിക്കുന്നു. കിങ്ഡം, ഫൈലം, ക്ലാസ്സ്, ഓർഡർ, ഫാമിലി, ജീനസ്, സ്പീഷിസ് എന്നിവയാണ് ഏഴു ഗണങ്ങൾ.


Related Questions:

In angiosperms, sometimes it is seen that an embryo maybe formed from the deploid cells of the nucellus. It is a case of _________________
സസ്യങ്ങളിൽ ബീജ സംയോഗത്തിന് ശേഷം നടക്കുന്ന പ്രവർത്തനം ഏതാണ് ?
താഴെ തന്നിരിക്കുന്നവയിൽ വീഡ് കില്ലർ (Weed Killer) കളനാശിനി ആയി ഉപയോഗിക്കുന്നത് ഏത് ?
The given reaction is called gateway step or link reaction between glycolysis and Krebs cycle. Fill the gaps with most suitable choices. Pyruvate + A + COA _B_ Acetyl CoA + _ _C__ + __D_
In which plant group is the haploid gametophytic phase dominant, vascular tissue absent, and the sporophyte nutritionally dependent on the gametophyte ?