App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം?

Aഎഡ്യൂസാറ്റ്

Bമംഗള്‍യാന്‍

Cരോഹിണി

Dഭാസ്കര

Answer:

A. എഡ്യൂസാറ്റ്

Read Explanation:

  • വിദ്യഭ്യാസ ആവശ്യ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് എഡ്യൂസാറ്റ്

  • 2004 സെപ്റ്റംബർ 20 നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്

  • നിലവിൽ എഡ്യൂസാറ്റ് മെറ്റ്സാറ്റ് എന്നറിയപ്പെടുന്നു

  • കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച കൈറ്റ് നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ടെലിവിഷൻ ചാനൽ വിക്ടേഴ്സ് പ്രവർത്തിക്കുന്നത് എഡ്യൂസാ റ്റിന്റെ സഹായത്തോടെയാണ്

    117:27


Related Questions:

ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹങ്ങളാണ്:

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക

1. 1979 ഓഗസ്റ്റ് 10 നു വിജയകരമായി  രോഹിണി വിക്ഷേപിച്ചു 

2.ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം ആണ് രോഹിണി 

3.രോഹിണിയുടെ വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം ആണ് SLV3.

4.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിക്ഷേപണ വാഹനമാണ്  SLV3  

സ്വന്തം ഉപഗ്രഹങ്ങൾ മാത്രം ഉപയോഗിച്ചു ഐ.എസ്.ആർ.ഓ വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഭൂപട നിർമാണ സംവിധാനം ?

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം ആയ GSAT 11-ന്റെ ഭാരം എത്ര കിലോഗ്രാം ആണ്?

കാലക്രമേണ വീനസിന്റെ അന്തരീക്ഷ വ്യതിയാനത്തെക്കുറിച്ച് പഠിക്കാൻ NASA 2021 ൽ പ്രഖ്യാപിച്ച ദൗത്യം ആണ്