ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം?Aആദിത്യ K,Bആദിത്യ L,Cആദിത്യ M,Dആദിത്യ N,Answer: B. ആദിത്യ L, Read Explanation: ആദിത്യ L1 ഇന്ത്യയുടെ പ്രഥമ സൗരദൗത്യമാണ് 'ആദിത്യ എൽ 1' (Aditya L1). ഭൂമിയിൽ നിന്നും ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലാഗ്രാഞ്ച് പോയിന്റ് 1 (L1)-ന് ചുറ്റുമുള്ള ഭ്രമണപഥത്തിലാണ് ഇത് വിന്യസിച്ചിരിക്കുന്നത്. Read more in App