Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ധാന്യകലവറ ഏത്?

Aപഞ്ചാബ്

Bതമിഴ്നാട്

Cമദ്ധ്യപ്രദേശ്

Dകേരളം

Answer:

A. പഞ്ചാബ്

Read Explanation:

ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പ്രദേശം - ഛോട്ടാനാഗ്പൂർ പീഠഭൂമി


Related Questions:

കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിളകൾ താഴെത്തന്നിരിക്കുന്നു. 

1) ഖാരിഫ് - നെല്ല്

2) റാബി - പരുത്തി

3) സൈദ് - പഴവർഗ്ഗങ്ങൾ

മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ് ?

തേജസ്സ് ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പന്നിയൂർ 1 എന്നത് താഴെപ്പറയുന്ന ഏതിനം സസ്യത്തിന്റെ സങ്കരയിനം ആണ് ?
നാളുകൾ കണക്കാക്കുന്നത് താഴെപ്പറയുന്നതിൽ ഏതിന്റെ സഞ്ചാരവുമായി ബന്ധപ്പെട്ടതാണ്?
'ജില്ലാതല തീവ്ര കാർഷിക പരിപാടി' ഏത് പേരിലാണ് പിൽകാലത്ത് അറിയപ്പെട്ടത് ?