Challenger App

No.1 PSC Learning App

1M+ Downloads
ചണം ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A1

B5

C8

D2

Answer:

A. 1

Read Explanation:

   ചണം (Jute )

  • സുവർണ്ണ നാര്(Golden Fiber )  എന്നറിയപ്പെടുന്നു 
  • ഇന്ത്യയിൽ ആദ്യ ചണ മിൽ സ്ഥാപിച്ച സ്ഥലം - റിഷ്റ (1855)
  • 2024 ലെ കണക്ക് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ 
  • 1,720,000 ടൺ ആണ് ആഗോളചണ വ്യവസായത്തിൽ ഇന്ത്യയുടെ സംഭാവന 
  • ചണ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം  -ബംഗ്ലാദേശ് 
  • ഏറ്റവും കൂടുതൽ ചണം ഉല്പാദിപ്പികുന്ന ഇന്ത്യൻ സംസ്ഥാനം -പശ്ചിമബംഗാൾ 
  • മുന്നിലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം  -ആന്ധ്രപ്രദേശ് 
  • ഏറ്റവും കൂടുതൽ ചണം കയറ്റുമതി ചെയ്യുന്ന തുറമുഖം -കൊൽക്കത്ത 
  • ഇന്ത്യൻ ജൂട്ട് ഇൻഡസ്ട്രീസ് റിസേർച്ച് അസോസിയേഷൻ  ചെയ്യുന്നത് -കൊൽക്കത്ത
  • ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിച്ച വർഷം -1971 

 


Related Questions:

1959ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയേത് ?
റബ്ബർ കൃഷിക്ക് അനിയോജ്യമായ മണ്ണിനമേത് ?
ജൂൺ മുതൽ നവംബർ വരെ കൃഷി ചെയ്യുന്ന കാർഷിക കാലമേത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഭ്ര (Mica) ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളേത് ?

ഇന്ത്യയിലെ പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് ഇന്ന് വളരെയേറെ പ്രാമുഖ്യം നല്‍കുന്നതെന്തുകൊണ്ട്?

1.പുനഃസ്ഥാപിക്കാന്‍ കഴിയുന്നു 

2.ചെലവ് കുറവ് 

3.പരിസ്ഥിതി പ്രശ്നങ്ങള്‍‌ സൃഷ്ടിക്കുന്നില്ല