Challenger App

No.1 PSC Learning App

1M+ Downloads
ഓസ്‌ട്രേലിയയിലെ ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ 2025 ലെ ഏഷ്യന്‍ പവര്‍ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം?

Aമൂന്ന്

Bരണ്ട്

Cനാല്

Dഅഞ്ച്

Answer:

A. മൂന്ന്

Read Explanation:

  • • ഒന്നാം സ്ഥാനം - അമേരിക്ക

    • രണ്ടാം സ്ഥാനാം - ചൈന

    • ഏഷ്യ-പസഫിക് മേഖലയിലെ 27 രാജ്യങ്ങളുടെ സൈനിക, സാമ്പത്തിക, നയതന്ത്ര വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാമ് ഏഷ്യന്‍ പവര്‍ സൂചിക തയ്യാറാക്കുന്നത്


Related Questions:

2025 ഒക്ടോബറിൽ പുറത്തുവന്ന ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
2025 ഏപ്രിലിൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ട്രാൻസ്പെരൻസി ഇൻ്റെർനാഷണൽ പുറത്തിറക്കിയ കറപ്ഷൻ പെർസപ്ഷൻ ഇൻഡക്സ് - 2024 ൽ ഇന്ത്യയുടെ സ്ഥാനം ?
ഫോബ്സ് റിപ്പോർട്ട് പ്രകാരം 2025 ഡിസംബറിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായി മാറിയത്?
2025 നവംബറിൽ പുറത്തുവന്ന ലോക പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?