App Logo

No.1 PSC Learning App

1M+ Downloads
2025 ൽ "ദി ഫ്യുച്ചർ ഓഫ് ഫ്രീ സ്പീച്ച്" തയ്യാറാക്കിയ അഭിപ്രായ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?

A10

B32

C19

D24

Answer:

D. 24

Read Explanation:

• സൂചികയിൽ ഒന്നാം സ്ഥാനം - നോർവേ • രണ്ടാമത് - ഡെൻമാർക്ക് • 33 രാജ്യങ്ങളിലാണ് സർവ്വേ നടത്തിയത്


Related Questions:

2024 ൽ ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും കരുത്തരായ ലോകത്തിലെ 100 വനിതകളുടെ പട്ടികയിൽ ഉൾപ്പെട്ട കേന്ദ്രമന്ത്രി ആര് ?
യു എൻ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക 2025 പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ?
Who among the following thinkers introduced the Human Development Index for the first time in 1990?
2025 ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഏറ്റവും അവസാനമുള്ള രാജ്യം ?
ഫോബ്‌സ് മാസിക 2025 ഫെബ്രുവരിയിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?