ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്രാമതാണ്?
Aരണ്ടാം സ്ഥാനം
Bഒന്നാം സ്ഥാനം
Cനാലാം സ്ഥാനം
Dഅഞ്ചാം സ്ഥാനം
Aരണ്ടാം സ്ഥാനം
Bഒന്നാം സ്ഥാനം
Cനാലാം സ്ഥാനം
Dഅഞ്ചാം സ്ഥാനം
Related Questions:
ഓസോൺ പാളിയെക്കുറിച്ച് തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായത് ഏതെല്ലാമാണ്?
(i) ഓസോൺപാളിയുടെ ഭൂരിഭാഗവും ട്രോപോസ്ഫിയറിലാണ് കാണപ്പെടുന്നത്
(ii) ക്ലോറോഫ്ലൂറോ കാർബണുകൾ (CFCS) ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്നു.
(iii) സൂര്യന്റെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ഓസോൺ ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നു.