App Logo

No.1 PSC Learning App

1M+ Downloads
Tea Board of India യുടെ കണക്ക് പ്രകാരം 2024 ലെ തേയില കയറ്റുമതിയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A1

B2

C3

D4

Answer:

B. 2

Read Explanation:

• 254 മില്യൺ കിലോഗ്രാം തേയിലയാണ് ഇന്ത്യ കയറ്റുമതി ചെയ്‌തത്‌ • 2023 ൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് ആയിരിന്നു • 2024 ൽ ഏറ്റവും കൂടുതൽ തേയില കയറ്റുമതി ചെയ്ത രാജ്യം - കെനിയ • മൂന്നാം സ്ഥാനത്തുള്ള രാജ്യം - ശ്രീലങ്ക


Related Questions:

India earns maximum foreign exchange by the export of :
ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിൽ ചുമത്തുന്ന നികുതിയാണ് ---------?
ഇന്ത്യയിൽ നിന്നുള്ള കയറും കയറുൽപ്പന്നങ്ങളും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം ?
Tea Board of India യുടെ കണക്ക് പ്രകാരം 2024 ലെ തേയില കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?
ഇന്ത്യയുടെ കയറ്റുമതി കൂടുതലും ഏതു രാജ്യത്തേക്കാണ്?