Challenger App

No.1 PSC Learning App

1M+ Downloads
2023-ൽ പുറത്തുവന്ന 2021-ലെ ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A4

B5

C17

D42

Answer:

B. 5

Read Explanation:

• ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ സൂചിക പ്രകാരം മെട്രോളജി സിസ്റ്റത്തിൻ്റെ റാങ്കിങ്ങിൽ ഇന്ത്യ ലോകത്തിൽ 21-ാം സ്ഥാനത്താണ്. • സ്റ്റാൻഡേർഡൈസേഷൻ സിസ്റ്റത്തിൻ്റെ റാങ്കിങ്ങിൽ ഇന്ത്യ ലോക രാജ്യങ്ങൾക്കിടയിൽ ഒൻപതാം സ്ഥാനത്താണ്. • മെട്രോളജി, സ്റ്റാർഡേർഡൈസേഷൻ സിസ്റ്റം എന്നിവയുടെ യുടെ റാങ്കിങ് മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ ഇൻഡക്സ് തയ്യാറാക്കുന്നത്.


Related Questions:

വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട് പ്രകാരം 2022 ഗ്ലോബൽ ജെൻഡർ ഗ്യാപ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
മാനവ വികസന സൂചിക നിലവിൽ വന്ന വർഷം ഏതാണ് ?
2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം നഗര തൊഴിലില്ലായ്മ കുറവുള്ളത് ?
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം 2024 മെയ് മാസത്തിൽ പുറത്തുവിട്ട കണക്ക് പ്രകാരം 15 മുതൽ 29 വയസ്സുവരെ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ ഉള്ളത് എവിടെ ?
2024 ൽ പുറത്തുവിട്ട സാവിൽസ് ഗ്രോത്ത് ഹബ്ബ് ഇൻഡക്‌സ് പ്രകാരം ലോകത്തിൽ അതിവേഗം വളരുന്ന നഗരങ്ങളിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ നഗരം ഏത് ?