App Logo

No.1 PSC Learning App

1M+ Downloads
ഇൻസിറ്റു കൺസർവേഷൻ (in-situ conservation) എന്നാൽ എന്താണ്?

Aജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽത്തന്നെ സംരക്ഷിക്കുന്ന രീതി

Bജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറത്ത് സംരക്ഷിക്കുന്ന രീതി

Cവംശനാശ ഭീഷണി നേരിടുന്ന ജീവികളെക്കുറിച്ചുള്ള പഠനം

Dഇവയൊന്നുമല്ല

Answer:

A. ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽത്തന്നെ സംരക്ഷിക്കുന്ന രീതി

Read Explanation:

ജൈവവൈവിധ്യം സംരക്ഷണം രണ്ടുവിധം:

  • ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽത്തന്നെ സംരക്ഷിക്കുന്ന രീതി - ഇൻസിറ്റു കൺസർവേഷൻ (in-situ conservation)
  • ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറത്ത് സംരക്ഷിക്കുന്ന രീതി - എക്സിറ്റു കൺസർവേഷൻ (ex-situ conservation)

ഇൻസിറ്റു കൺസർവേഷൻ രീതികൾ

  • വന്യജീവി സങ്കേതങ്ങൾ
  • നാഷണൽ പാർക്കുകൾ
  • കമ്മ്യൂണിറ്റി റിസർവുകൾ
  • ബയോസ്‌ഫിയർ റിസർവ്വ്
  • കാവുകൾ
  • ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ

എക്സിറ്റു കൺസർവേഷൻ

  • സുവോളജിക്കൽ ഗാർഡനുകൾ
  • ബൊട്ടാണിക്കൽ ഗാർഡനുകൾ
  • ജീൻ ബാങ്കുകൾ

Related Questions:

WWF -ന്റെ ആസ്ഥാനം എവിടെയാണ് ?
ഭൂമിയിൽ ജീവൻ കാണപ്പെടുന്ന ഭാഗം ഏതാണ് ?
ഒരു ജീവിക്ക് ഗുണകരവും മറ്റേതിന് ദോഷകരവും ആയ ജീവി ബന്ധങ്ങളാണ് ?
വനമേഖലയിൽ വംശനാശം സംഭവിച്ച ജീവികളുടെ (Extinct in wild) സംരക്ഷണകേന്ദ്രം കൂടിയാണ് _____________?
പശ്ചി മഘട്ടം, വടക്കുകിഴക്കൻ ഹിമാലയം, ഇന്തോ - ബർമ മേഖല എന്നിവ ഇവയിൽ എന്തിന് ഉദാഹരങ്ങളാണ്?