App Logo

No.1 PSC Learning App

1M+ Downloads
ധ്വജത്തിൻ്റെ മുകളിൽ പ്രതിഷ്ഠിക്കുന്നതെന്ത് ?

Aദേവത വാഹനം

Bമൂലാധാരം

Cനന്തി

Dഅഷ്ടദിക്പാലകന്മാർ

Answer:

A. ദേവത വാഹനം


Related Questions:

മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാം നാൾ ഹൈന്ദവവിശ്വാസമനുസരിച്ച് ഏത് പുണ്യ ദിനമായാണ് ആചരിക്കുന്നത് ?
ഉത്സവങ്ങളുടെ അവസാന ചടങ്ങു എന്താണ് ?
ശൃംഗേരിയിൽ ശാരദ പ്രതിഷ്ട നടത്തിയത് ആരാണ് ?
തിരുവാതിര ആഘോഷം ഏത് മാസത്തിലാണ് ആഘോഷിക്കുന്നത് ?
'തൈപ്പൂയം' ഏതു ദേവനുമായി ബന്ധപ്പെട്ട ഉത്സവാഘോഷം ആണ് ?