Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര പ്രഥമ ശുശ്രുഷ ദിനം എന്നാണ് ?

Aസെപ്റ്റംബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച

Bസെപ്റ്റംബർ മാസത്തിലെ രണ്ടാം ശനിയാഴ്‌ച

Cഒക്ടോബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച

Dഒക്ടോബർ മാസത്തിലെ രണ്ടാം ശനിയാഴ്‌ച

Answer:

B. സെപ്റ്റംബർ മാസത്തിലെ രണ്ടാം ശനിയാഴ്‌ച

Read Explanation:

• പ്രഥമ ശുശ്രുഷ ദിനം ആചരിച്ചു തുടങ്ങിയ വർഷം - 2000 • ദിനാഘോഷം ആരംഭിച്ച സംഘടന - റെഡ് ക്രോസ് സൊസൈറ്റി • പ്രഥമ ശുശ്രുഷയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് - ഫ്രഡറിക് ഇസ്‌മാർക്


Related Questions:

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഓക്സിജൻ്റെ സാന്നിധ്യത്തിൽ ഉള്ള ശ്വസനം അറിയപ്പെടുന്നത് എയറോബിക് റെസ്പിറേഷൻ എന്നാണ്.
  2. ശ്വാസ നാളവും അന്ന നാളവും ആരംഭിക്കുന്നത് ഗ്രസനിയിൽ(Pharynx) നിന്നാണ്.
  3. ആഹാരം  ശ്വാസ നാളത്തിലേക്ക് കടക്കാതെ തടയുന്ന ഭാഗം ആണ് ഡയഫ്രം.

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. രണ്ടോ അതിലധികമോ അസ്ഥികൾ ചേരുന്ന ഭാഗം ആണ് സന്ധി.
    2. അസ്ഥി സന്ധികൾ തമ്മിലുള്ള ഉരസൽ കുറയ്ക്കുന്നതിനായി സ്നേഹകമായി വർത്തിക്കുന്ന ദ്രവമാണ് സൈനോവിയൽ ദ്രവം.
    3. സന്ധികളിൽ ഘർഷണം കുറക്കുന്ന അസ്ഥിയാണ് തരുണാസ്ഥി.
    4. മനുഷ്യ ശരീരത്തിൽ ചലിപ്പിക്കാൻ കഴിയാത്ത സന്ധികലാണ് ഗോളരസന്ധികൾ.
      പ്രഥമ ശുശ്രൂഷയുടെ തത്വങ്ങളിൽ പെടാത്ത പ്രസ്താവന ഏത് ?
      തന്നിരിക്കുന്ന വർഷങ്ങളിൽ റെഡ് ക്രോസ്സ് സൊസൈറ്റിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടിലാത്ത വർഷം ഏതാണ് ?
      Women helpline(Domestic abuse) ഹെല്പ് ലൈൻ നമ്പർ?